App Logo

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്യുന്നതിനുള്ള ശിക്ഷ എന്താണ് ?

Aമൂന്ന് വർഷം തടവ് അല്ലെങ്കിൽ 10 ലക്ഷം രൂപ പിഴ അല്ലെങ്കിൽ രണ്ടും

Bജീവപര്യന്തം

Cമൂന്ന് വർഷം തടവ് അല്ലെങ്കിൽ 5 ലക്ഷം രൂപ പിഴ അല്ലെങ്കിൽ രണ്ടും

Dമൂന്ന് വർഷം തടവ് അല്ലെങ്കിൽ 2 ലക്ഷം രൂപ പിഴ അല്ലെങ്കിൽ രണ്ടും

Answer:

C. മൂന്ന് വർഷം തടവ് അല്ലെങ്കിൽ 5 ലക്ഷം രൂപ പിഴ അല്ലെങ്കിൽ രണ്ടും

Read Explanation:

  • സെക്ഷൻ 66 - ഹാക്കിംഗ് മായി ബന്ധപ്പെട്ട ഐടി ആക്ടിലെ ഭാഗം ( ശിക്ഷ -  3 വർഷത്തെ കഠിനതടവോ 5 ലക്ഷം പിഴയോ അല്ലെങ്കിൽ രണ്ടും )
  • സെക്ഷൻ 65 - സൈബർ ടാംപെറിങ്  ( ഒരു വെബ്സൈറ്റിലെ ശരിയായ രേഖകൾ നീക്കം ചെയ്ത് തെറ്റായ രേഖകൾ ഉൾപ്പെടുത്തുക )
  • സെക്ഷൻ 5 - ഡിജിറ്റൽ സിഗ്നേച്ചർ നിയമപരമായി തിരിച്ചറിയുന്നതിന്
  • സെക്ഷൻ 43 - ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് ഉണ്ടാക്കുന്ന കേടുപാടുകൾ
  • സെക്ഷൻ 44 - ഇലക്ട്രോണിക്സ് ഉപകരണങ്ങളിലെ സോഫ്റ്റ്‌വെയറുകൾക്ക് ഉണ്ടാക്കുന്ന നാശം
  • സെക്ഷൻ 48 - സൈബർ ആപ്പ്ലറ്റ് ട്രൈബ്യൂണൽ കൈകാര്യം ചെയ്യുന്നത്
  • സെക്ഷൻ 61  - സൈബർ കേസുകൾ കൈകാര്യം ചെയ്യുന്നതിന് സിവിൽ കോടതികൾക്ക് അധികാരം ഇല്ല

Related Questions:

ഇലക്ട്രോണിക്സിഗ്നേച്ചർ സർട്ടിഫിക്കറ്റുകൾ നൽകുന്നതിൽ സർട്ടിഫൈയിംഗ് അതോറിറ്റി സ്വീകരിക്കുന്ന രീതികൾ വ്യക്തമാക്കുന്ന സർട്ടിഫിക്കേഷൻ പ്രാക്ടീസ് സ്റ്റേറ്റ്മെന്റ് താഴെപ്പറയുന്നവയിൽ ഏതാണ് ഇഷ്യൂ ചെയ്യുന്നത് ?
കമ്പ്യൂട്ടറുകൾ, വെബ് ക്യാമറകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ നശിപ്പിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്നത് ഐടി നിയമത്തിന്റെ ____ വകുപ്പിന് കീഴിലാണ്
സെക്ഷൻ 66 D എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു ?
Which section of the IT Act deals with penalties for unauthorized access to a computer system?
ദേശിയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ആക്ടിങ് ചെയർപേഴ്സൺ ?