മഴക്കെടുതികൾക്കെതിരെ ജാഗ്രത പുലർത്തുന്നതിനുവേണ്ടി കേരള ദുരന്ത നിവാരണ
അതോറിറ്റി “യെല്ലോ അലർട്ട് " പുറപ്പെടുവിക്കുന്നതിന്റെ ഉദ്ദേശ്യം.
A24 മണിക്കൂറിൽ 20 cm മുതൽ 26 cm വരെ മഴ പെയ്യുമെന്ന മുന്നറിയിപ്പ്
B24 മണിക്കുറിൽ 10 cm മുതൽ 18 cm വരെ മഴ പെയ്യുമെന്ന മുന്നറിയിപ്പ്
C24 മണിക്കുറിൽ 12 cm മുതൽ 20 cm വരെ മഴ പെയ്യുമെന്ന മുന്നറിയിപ്പ്
D24 മണിക്കൂറിൽ 6 cm മുതൽ 11 cm വരെ മഴ പെയ്യുമെന്ന മുന്നറിയിപ്പ്