Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ശൈത്യകാലം അനുഭവപ്പെടുന്നതെപ്പോൾ ?

Aഡിസംബർ - ഫിബ്രവരി

Bഏപ്രിൽ - മേയ്

Cജൂൺ - നവംബർ

Dജൂൺ - സെപ്തംബർ

Answer:

A. ഡിസംബർ - ഫിബ്രവരി


Related Questions:

മഴക്കെടുതികൾക്കെതിരെ ജാഗ്രത പുലർത്തുന്നതിനുവേണ്ടി കേരള ദുരന്ത നിവാരണ അതോറിറ്റി “യെല്ലോ അലർട്ട് " പുറപ്പെടുവിക്കുന്നതിന്റെ ഉദ്ദേശ്യം.
ഒക്ടോബർ നവംബർ മാസങ്ങളിൽ കേരളത്തിൽ അനുഭവപ്പെടുന്ന മൺസൂൺ
വടക്കു കിഴക്കൻ മൺസൂൺ മഴക്കാലം കേരളത്തിൽ ഏത് പേരിലാണ് അറിയപ്പെടുന്നത് ?
കേരളത്തിലെ ശരാശരി വാർഷിക വർഷ പാതം ?
മൺസൂൺ കാലത്തിന്റെ ആരംഭത്തിലോ അവസാനത്തിലോ അറബിക്കടലിൽ രൂപം കൊള്ളുന്ന പ്രതിഭാസം.