പ്രായപൂർത്തിയായ സ്ത്രീക്ക് ദിവസേന വേണ്ടുന്ന കാൽസ്യത്തിൻ്റെ ആർ.ഡി.എ. എത്ര?
A1100 എം.ജി./ ഡെ
B500 എം.ജി./ ഡെ
C1600 എം.ജി./ഡെ
D800 എം.ജി./ ഡെ
A1100 എം.ജി./ ഡെ
B500 എം.ജി./ ഡെ
C1600 എം.ജി./ഡെ
D800 എം.ജി./ ഡെ
Related Questions:
താഴെ തന്നിട്ടുള്ള സൂചനകളിൽ ശരിയായത് ഏതെന്നു കണ്ടുപിടിക്കുക.
(i) അയോഡിൻ - തൈറോയ്‌ഡ് ഗ്രന്ഥിയുടെ വളർച്ചക്ക്
(ii) ഇരുമ്പ് -ഹീമോഗ്ലോബിന്റെ നിർമ്മാണത്തിന്
(iii) സോഡിയം - എല്ലുകളുടെ രൂപീകരണത്തിന്
( iv) കാൽസ്യം - ശരീരത്തിന് ആവശ്യമായ ജലം നിലനിറുത്തുന്നതിന്
താരതമ്യേന വലിയ അളവിൽ മനുഷ്യശരീരത്തിന് ആവശ്യമായ ധാതുക്കളാണ് മാക്രോമിനറലുകൾ. താഴെ തന്നിരിക്കുന്നവയിൽ മാക്രോമിനറലുകൾ ഏതൊക്കെ?