Challenger App

No.1 PSC Learning App

1M+ Downloads
10 cm വശമുള്ള കട്ടിയായ ഒരു ക്യൂബിൽ നിന്നും ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തെ ആരം എത്ര ?

A10 cm

B2.5 cm

C5 cm

D7.5 cm

Answer:

C. 5 cm

Read Explanation:

ക്യൂബിൻ്റെ വശത്തിൻ്റെ പകുതി ആയിരിക്കും ഗോളത്തിൻ്റെ ആരം ആരം= 10/2 = 5cm


Related Questions:

ഒരു ഗോളത്തിന്റെ വ്യാസം 30% വർദ്ധിപ്പിച്ചാൽ ഉപരിതല വിസ്തീർണ്ണത്തിന്റെ വർദ്ധനവ് എത്രയാണ് ?
128 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ചതുരത്തിന്റെ നീളം വീതിയുടെ ഇരട്ടിയാണ്. എന്നാൽ ചുറ്റളവ് എന്ത്?
5.4 സെന്റീമീറ്റർ വ്യാസമുള്ള ഒരു ലോഹഗോളം ഉരുക്കി 5.4 സെന്റീമീറ്റർ ആരമുള്ള ഒരു സിലിണ്ടർ നിർമ്മിക്കുന്നു. സിലിണ്ടറിന്റെ ഉയരം കണ്ടുപിടിക്കുക.
സമചതുരാകൃതിയിലുള്ള ഒരു പെട്ടിക്ക് എത്ര മുലകളുണ്ടായിരിക്കും ?
If the radius of a sphere is tripled, what is the ratio of the volume of the original sphere to that of the new sphere?