Challenger App

No.1 PSC Learning App

1M+ Downloads
പ്രവേഗ മാറ്റത്തിൻ്റെ നിരക്കാണ്?

Aഅസമപ്രവേഗം

Bത്വരണം

Cസ്ഥാനാന്തരം

Dഇവയൊന്നുമല്ല

Answer:

B. ത്വരണം

Read Explanation:

  • ഒരു വസ്തുവിന് യൂണിറ്റ് സമയത്തിലുണ്ടായ പ്രവേഗമാറ്റത്തിന്റെ അളവ് അഥവാ പ്രവേഗമാറ്റത്തിന്റെ നിരക്കാണ് ത്വരണം (acceleration).
  • സദിശ അളവാണ് 
  • ത്വരണം =പ്രവേഗമാറ്റം /സമയം 
  • a = (v-u) / t
  • യൂണിറ്റ് -m/s²

Related Questions:

ഒരു വസ്തുവിന് യൂണിറ്റ് സമയത്തിലുണ്ടാകുന്ന സ്ഥാനാന്തരം:
സമത്വരണത്തോടെ സഞ്ചരിക്കുന്ന കാറിന്റെ പ്രവേഗം 5 s കൊണ്ട് 20 m/s ൽ നിന്ന് 40 m/s ലേക്ക് എത്തുന്നു എങ്കിൽ, ഈ സമയം കൊണ്ട് കാറിനുണ്ടായ സ്ഥാനാന്തരം എത്രയായിരിക്കും ?
നിർബന്ധമായും പാലിക്കേണ്ടവയും, മുന്നറിയിപ്പ് നൽകുന്നതുമായ റോഡ് അടയാളങ്ങളെ --- എന്ന് പറയുന്നു.
ദൂരത്തിന്റെ യൂണിറ്റ് ---- ആണ്.
സ്ഥാനാന്തരത്തിന്റെയും, സഞ്ചരിച്ച ദൂരത്തിന്റെയും മൂല്യം തുല്യമാകുന്നത് ഏത് സന്ദർഭത്തിൽ ?