Challenger App

No.1 PSC Learning App

1M+ Downloads
ആർ. രാജശ്രീയുടെ ആത്രേയകം' എന്ന കൃതി ഏത് വിഭാഗത്തിൽ പെടുന്നു ?

Aകഥാസമാഹാരം

Bനോവൽ

Cമഹാഭാരത വിമർശനം

Dഉപനിഷത്തുകളെ കുറിച്ചുള്ള പഠനം

Answer:

B. നോവൽ

Read Explanation:

  • ആർ. രാജശ്രീയുടെ "ആത്രേയകം" ഒരു നോവലാണ്.

  • ഇത് 2023 ൽ പ്രസിദ്ധീകരിക്കപ്പെട്ടു.

  • ഈ നോവൽ ജീവിതത്തിന്റെയും മരണത്തിന്റെയും ഔഷധമണമുള്ള ഇതിഹാസ സ്ഥലത്തെക്കുറിച്ചാണ് പറയുന്നത്.

  • കൂടാതെ മനുഷ്യന്റെ സഹാനുഭൂതിയും, പ്രകൃതിയും, മനുഷ്യബന്ധങ്ങളുമെല്ലാം ഈ നോവലിൽ വിഷയമാകുന്നു.


Related Questions:

താഴെ ലടന്നാട്ജിൽ ശെരിയായ പ്രസ്താവന തിരഞ്ഞെടുക്കുക i) കാരൂരിന്റെ കൃതിയാണ് മീൻകാരി ii) എന്റെ ഫോറീൻ കുട ബഷീർ രചിച്ചതാണ് iii) എന്റെ അമ്മ തകഴിയുടെ രചനയാണ് iv) ദൈവവിളി കെ ആർ മീരയുടെ കഥയാണ്
ആർക്കറിയാം എന്ന കഥയുടെ കർത്താവാര് ?
തനത് മലയാള ലിപി കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്നതിന്റെ തുടക്കമായി രചന എന്ന ലിപിവ്യവസ്ഥയിൽ തയ്യാറാക്കിയ തുമ്പപ്പൂ മുതൽ സൂര്യൻ വരെ എന്ന കൃതിയുടെ കർത്താവ് ആര് ?
"ഇദാണു പാക്യമാർഗ് "!- ബഷീറിന്റെ ഏതു നോവലിന്റെ ഒന്നാമദ്ധ്യാത്തിനാണ് ഇങ്ങനെ പേർ നൽകിയിരിക്കുന്നത് ?
കൊത്താഴത്തുകാരൻ ദോമ്മിനിയെ അവതരിപ്പിക്കുന്ന മലയാള നോവൽ