Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താണവരും ഉയർന്നവരും ഏകവംശ ജാതരെന്നു തോന്നിക്കാൻ നിമിത്ത മായതെന്ത് ?

താഴെ കൊടുത്തിട്ടുള്ള കാവ്യഭാഗം വായിച്ച് 46 മുതൽ 50 വരെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. ഓണമഹോത്സവനാളിൽക്കോടി വസ്ത്ര മുടുത്താരും പ്രാണനാഥന്മാരോടൊത്തു കൂടുക കൊണ്ടും കങ്കണങ്ങൾ കിലുങ്ങുവേ കൊങ്ക രണ്ടും കുലുങ്ങവേ പെൺകോടിമാർ കരം കൊട്ടി കളിക്ക് കൊണ്ടും... ദേഹശൗചം നിമിത്തമായ് താണവരുവും യർന്നോരും ഏകവംശജാതരെന്നു തോന്നിക്ക് കൊണ്ടും ഒട്ടനേകം പള്ളികളും ക്ഷേത്രങ്ങളും തമ്മിൽ തമ്മിൽ തൊട്ടു തൊട്ടു കെട്ടപ്പെട്ടു കിടക്ക കൊണ്ടും പാടകന്നു കുടിലിലും പാഞ്ഞണഞ്ഞു സരസ്വതി പാടിയായി പ്രഹൃഷ്ടയായ് പാർക്കുക കൊണ്ടും കേരളമെൻ ജന്മദേശം ഖേചരർക്കു രമ്യദേശം പാരിലെങ്ങുണ്ടീദൃശമൊരാശാവകാശം ?

Aകോടിവസ്ത്രം

Bദേഹ ശൗചം

Cകൈകൊട്ടിക്കളി

Dഒത്തുകൂടൽ

Answer:

B. ദേഹ ശൗചം

Read Explanation:

  • ഓണത്തിന് പുതിയ വസ്ത്രം ധരിച്ച് പ്രിയപ്പെട്ടവരുമായി ഒത്തുചേരുന്നു.

  • കൈകൊട്ടിക്കളിയും നൃത്തവും ആഘോഷത്തിന്റെ ഭാഗമാണ്.

  • ശുദ്ധി കാരണം താഴ്ന്നവരും ഉയർന്നവരും ഒന്നായി തോന്നുന്നു.

  • പള്ളികളും ക്ഷേത്രങ്ങളും അടുത്തടുത്ത്, മതസൗഹാർദ്ദം.

  • സരസ്വതി ദേവി സന്തോഷത്തോടെ എല്ലായിടത്തും, ഐശ്വര്യം.

  • കേരളം ജന്മദേശവും മനോഹരമായ ദേശവുമാണ്.


Related Questions:

'എന്തിനാണെനിക്കന്യന്റെ തത്ത്വജ്ഞാനം ?' - ഈ വരിയിലൂടെ കവി സൂചിപ്പിക്കുന്നതെന്ത് ?
വീണപൂവ് എന്ന കാവ്യം രചിച്ചത് ആര് ?
സ്നേഹത്തിൽ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാൻ; ഫലം സ്നേഹം; ജ്ഞാനം, " സ്നേഹത്തിൻ ജ്ഞാനത്തിൻ ഫലം - ഈ വരികൾ രചിച്ചതാര് ?
“സഞ്ചിയും തൂക്കി നടപ്പൂ ഞാൻ കങ്കാരുവമ്മച്ചിയെപ്പോലെ എന്താണിതിനുള്ളിലെന്നു ചോദിക്കേണ്ട; - "സഞ്ചിത സംസ്കാര' മെന്നില്ലേ !'' ആരുടെ വരികൾ ?
ചർക്കയിലെ നൂലുകൾ എന്തായിത്തീരണ മെന്നാണ് കവി പറയുന്നത് ?