Challenger App

No.1 PSC Learning App

1M+ Downloads
ചർക്കയിലെ നൂലുകൾ എന്തായിത്തീരണ മെന്നാണ് കവി പറയുന്നത് ?

ഇന്നലത്തെയിരപ്പാളികളല്ല നാ,-മിന്നു ശമത്താൽപ്പൊരും പടയാളികൾ പൊക്കിപ്പിടിച്ചുകഴിഞ്ഞു നാം സ്വാതന്ത്യ-പുഷ്കരത്തോളം സ്വരാജ്യപതാകയെ ഇക്കൈകളറ്ററ്റുവീണാലുമിങ്ങിതു നില്ക്കേണമെള്ളിടതാഴാതനാരതം, വങ്കൊടിക്കൂറയൊരങ്കമാം ചക്രമേ, നിങ്കുട്ടർ നീട്ടിയ വെൺപഞ്ഞിനൂലുകൾ, നീരറ്റ തൊണ്ടകൾക്കെല്ലാം നറും ക്ഷീര-ധാരകളാകേഴുലക്ഷമൂരിങ്കലും! സത്ത്വഗുണത്താൽപ്പുലർത്തുക വെൺമയെ ബ്ദാനുകമ്പയാൽപ്പച്ചനിറത്തെയും; ഇന്ത്യക്കൊടിതൻ തുടുപ്പിനോ, തൂകാവു നിസ്തർക്കമായ് നാം സ്വജീവരക്തത്തെയും! നേരേമറിച്ചു, പരപ്രാണവായുവാൽ പാറിച്ചിടാ നമ്മൾ വെറ്റിക്കൊടികളെ വൈരമില്ലുണ്ടയായ് സ്നേഹമാണി, ന്ത്യതൻ പീരങ്കിയിൽ നിറപ്പിപ്പതസ്മദ് ഗുരു.

Aദരിദ്രരായ ജനതയ്ക്ക് ക്ഷീരധാരയാകണം

Bകൊടികൾക്ക് അടയാളമായിത്തീരണം

Cസത്വ ഗുണത്താൽ സുന്ദരമായ വെൺ-പഞ്ഞിനൂലാവണം

Dസ്വജീവരക്തമായി മാറണം.

Answer:

C. സത്വ ഗുണത്താൽ സുന്ദരമായ വെൺ-പഞ്ഞിനൂലാവണം

Read Explanation:

.


Related Questions:

കവിതയിലെ ഗന്ധബിംബത്തിന് ഉദാഹരണം ഏത് ?
"ചുട്ടുവോ നീയെൻ്റെ കേരളഭാഷയെ?" എന്ന വരിയിൽ പ്രകടമാകുന്ന ഭാവം ?
“കിട്ടീലയോ ദക്ഷിണ വേണ്ടുവോളം വിശിഷ്ടനാം ശിഷ്യയിൽ നിന്നിദാനീം, ദിവ്യായുധം വല്ലതുമുണ്ടു ബാക്കി യെന്നാലതും നൽകിയനുഗ്രഹിക്കാം!'' ആര് ആരോട് പറയുന്ന വാക്കുകളാണിവ ?
“താനതു ധരിക്കാതെ കവി ഈ ഈ പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത് :
നഗരവൽക്കരണത്തിന്റെ ഭീകരതയെ സൂചിപ്പിക്കുന്ന പ്രതീകം ഏത് ?