Challenger App

No.1 PSC Learning App

1M+ Downloads
ഭൗതിക അധിശോഷണത്തിന് വിശിഷ്‌ടത ഇല്ലാത്തതിന് കാരണം എന്ത്?

Aഉയർന്ന താപനില

Bകുറഞ്ഞ മർദ്ദം

Cവാൻഡെർവാൾസ് ബലം സാർവത്രികമായതിനാൽ

Dഅധിശോഷകത്തിൻ്റെ കുറഞ്ഞ പ്രതലപ്പരപ്പളവ്

Answer:

C. വാൻഡെർവാൾസ് ബലം സാർവത്രികമായതിനാൽ

Read Explanation:

  • വാൻഡെർവാൾസ് ബലം സാർവത്രികമായതിനാൽ അധിശോഷകത്തിൻ്റെ പ്രതലം ഏതെങ്കിലുമൊരു വാതകത്തിനായി പ്രത്യേക പ്രതിപത്തി കാണിക്കുന്നില്ല.

  • അതിനാൽ ഭൗതിക അധിശോഷണത്തിന് വിശിഷ്‌ടതയില്ല.


Related Questions:

The number of electron pairs shared in the formation of nitrogen molecule is___________________
രാസ അധിശോഷണത്തിൽ സംയുക്തങ്ങളുടെ രൂപീകരണം ഉള്ളതിനാൽ ഇത് ഏത് സ്വഭാവമുള്ള പ്രവർത്തനമാണ്?
7NH₃ എന്നതിൽ ആകെ എത്ര ആറ്റങ്ങളുണ്ട്?
താഴെ കൊടുത്തവയിൽ മൂലകം അല്ലാത്തത് ഏത്?
In which atmospheric level ozone gas is seen?