Challenger App

No.1 PSC Learning App

1M+ Downloads
മണ്ണെണ്ണയുടെ ആപേക്ഷിക സാന്ദ്രത എത്രയാണ് (ജലത്തിന്റെ സാന്ദ്രത 1000 kg/m³ ആണെങ്കിൽ, മണ്ണെണ്ണയുടെ സാന്ദ്രത 810 kg/m³)?

A0.81

B1.00

C1.81

D0.91

Answer:

A. 0.81

Read Explanation:

ആപേക്ഷിക സാന്ദ്രത = മണ്ണെണ്ണയുടെ സാന്ദ്രത / ജലത്തിന്റെ സാന്ദ്രത = 810 / 1000 = 0.81


Related Questions:

ജലം, ഉപ്പുവെള്ളം, മണ്ണെണ്ണ എന്നിവയിൽ ഏറ്റവും കുറവ് പ്ലവക്ഷമബലം ലഭ്യമാകുന്ന ദ്രാവകം ഏതാണ്?
ഒരു സിസ്റ്റം സന്തുലിതാവസ്ഥയിലാണ് എന്ന് പറയുന്നതിൻ്റെ അർത്ഥം എന്താണ്?

താഴെ കൊടുത്തിരിക്കുന്നവയിൽ വായുവിന്റെ പ്രത്യേകതകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്?

  1. വായുവിന് ഭാരം ഇല്ല
  2. വായുവിന് സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമില്ല
  3. വായുവിന് സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമാണ്
  4. വായുവിന് ഭാരമുണ്ട്
    വാതക പമ്പ് (Air Pump) കണ്ടെത്തിയത് ആരാണ്?
    ദ്രാവക രൂപത്തിന്റെ ഉയരം കൂടുന്നതിനനുസരിച്ച് പ്രയോഗിക്കുന്ന മർദത്തിന് എന്ത് സംഭവിക്കുന്നു?