Challenger App

No.1 PSC Learning App

1M+ Downloads
1! + 2! + 3! + ... + 95! നെ 15 കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന ശിഷ്ടം എത്ര ?

A3

B14

C1

D0

Answer:

A. 3

Read Explanation:

1! + 2! + 3! + 4! = 1 + 2 + 6 + 24 5! = 120 5! = 120 മുതൽ 95! വരെയുള്ള സംഖ്യകളെ 15 കൊണ്ട് പൂർണമായി ഹരിക്കാം അതിനാൽ ശേഷിക്കുന്ന 1!+2!+3!+4! = 33 നേ 15 കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന ശിഷ്ടം ആയ 3 ആണ് ഉത്തരം


Related Questions:

The number of girls in a class is half of the number of boys. The total number of sutdents in the class can be
രണ്ടക്ക സംഖ്യയുടെ അക്കങ്ങളുടെ ആകെ തുകയെ 8 കൊണ്ട് ഗുണിച് 5 കുറച്ചാൽ അല്ലെങ്കിൽ അക്കങ്ങളുടെ വ്യത്യാസം 16 കൊണ്ട് ഗുണിച് 3 കൂട്ടിയാൽ അതെ രണ്ടക്ക സംഖ്യ ലഭിക്കും. സംഖ്യ ഏതാണ്?
രണ്ട് സംഖ്യകളുടെ ഗുണനഫലം 120 അവയുടെ വർഗങ്ങളുടെ തുക 289 ആയാൽ സംഖ്യകളുടെ തുക :
6.3 × 6.3 + 2 × 6.3 × 3.7 + 3.7 × 3.7 ന്റെ മൂല്യം എന്താണ്?
ഒരു പ്രത്യേക രീതിയിൽ '+' നെ '-', എന്നും ' - ' നെ 'X' എന്നും 'X' നെ ' ÷ ' എന്നും ' ÷ ' നെ ' + ' എന്നും എഴുതിയാൽ 30 x 5 ÷ 5 - 5 + 5 ന്റെ വിലയെന്ത് ?