യൂണിറ്റ് ഛേദതലപരപ്പളവും യൂണിറ്റ് നീളവുമുള്ള ഒരു ചാലകത്തിന്റെ പ്രതിരോധമാണ്Aറെസിസ്റ്റിവിറ്റിBകണ്ടക്റ്റിവിറ്റിCറെസിസ്റ്റൻസ്Dകണ്ടക്റ്റൻസ്Answer: A. റെസിസ്റ്റിവിറ്റി Read Explanation: റെസിസ്റ്റിവിറ്റി: യൂണിറ്റ് ഛേദതലപരപ്പളവും യൂണിറ്റ് നീളവുമുള്ള ഒരു ചാലകത്തിന്റെ പ്രതിരോധമാണ് റെസിസ്റ്റിവിറ്റി. നിശ്ചിത താപനിലയിലുള്ള ഒരു പദാർഥത്തിന്റെ റെസിസ്റ്റിവിറ്റി സ്ഥിരമാണ്. വ്യത്യസ്‌ത പദാർഥങ്ങൾക്ക് വ്യത്യസ്‌ത റെസിസ്റ്റിവിറ്റിയായിരിക്കും. റെസിസ്റ്റിവിറ്റിയുടെ യൂണിറ്റ് = (പ്രതിരോധത്തിന്റെ യൂണിറ്റ് × ഛേദതല പരപ്പളവിന്റെ യൂണിറ്റ്) / നീളത്തിന്റെ യൂണിറ്റ് റെസിസ്റ്റിവിറ്റിയുടെ യൂണിറ്റ് : Read more in App