App Logo

No.1 PSC Learning App

1M+ Downloads
ഹൃദയത്തിൻ്റെ ഓരോ മിടിപ്പിലുള്ള റെസ്റ്റിങ്ങ് സ്ട്രോക്ക് വോളിയം എത്ര ?

A20-40 മി.ലി.

B40-60 മി.ലി.

C60-80 മി.ലി.

D80-100 മി.ലി.

Answer:

C. 60-80 മി.ലി.


Related Questions:

ആദ്യത്തെ കൃത്രിമ ഹൃദയം ഏതാണ് ?
കൊറോണറി ധമനികളിൽ കൊഴുപ്പടിഞ്ഞ് രക്തപ്രവാഹം തടസ്സപ്പെടുന്നത് മൂലം ഉണ്ടാകുന്ന രോഗം
പക്ഷികളുടെ ഹൃദയത്തിന് എത്ര അറകളുണ്ട് ?
What is the diastolic blood pressure?
മനുഷ്യ ഹൃദയത്തിന്റെ അറകളുടെ എണ്ണം എത്ര ?