App Logo

No.1 PSC Learning App

1M+ Downloads
കേരള പോലീസിന്റെ നവീകരിച്ച സിറ്റിസണ്‍ സര്‍വ്വീസ് പോര്‍ട്ടല്‍ ?

Aപോൽ ആപ്പ്

Bആശ്രയം

Cപോൽ പോർട്ടൽ

Dതുണ

Answer:

D. തുണ

Read Explanation:

താഴെ നൽകിയ സേവനങ്ങൾക്കായി പുതിയ പോർട്ടൽവഴി അപേക്ഷിക്കാം 1️⃣ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകൽ 2️⃣ FIR പകർപ്പ് ലഭ്യമാക്കൽ 3️⃣ അപകടക്കേസുകളിൽ ഇൻഷുറൻസ് ക്ലെയിമിന് സമർപ്പിക്കേണ്ട രേഖകൾ 4️⃣ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് 5️⃣ ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള അനുമതി. തുണയുടെയും സിറ്റിസൺ സർവീസ് ഉൾപ്പെടുത്തിയ മൊബൈൽ 📲 ആപ്ലിക്കേഷന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.


Related Questions:

കേരള നിയമസഭ കേരള പഞ്ചായത്തീരാജ് നിയമം പാസ്സാക്കിയ വർഷം :

കേരളത്തിലെ വനിതാ ഘടക പദ്ധതിയെ സംബന്ധിച്ച് പ്രസക്തമല്ലാത്തത് ഏത് ? 

i) തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ശതമാനം പദ്ധതി വിഹിതം മാറ്റി വക്കണം

ii) സ്ത്രീകളും കുട്ടികളും ആയി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ആയിരിക്കണം ഈ പണം ഉപയോഗിക്കേണ്ടത്

iii) പൊതു ആവശ്യങ്ങൾക്ക് കൂടി അനിവാര്യഘട്ടത്തിൽ വനിതാ ഘടകപദ്ധതി പണം വിനിയോഗിക്കാം

iv) വനിത ഘടക പദ്ധതി തയ്യാറാക്കേണ്ടത് ഐ. സി. ഡി. എസ്. സൂപ്പർവൈസർ ആണ്

സംസ്ഥാന ദുരന്ത നിവാരണ കാര്യനിർവഹണ സമിതിയിലെ അംഗങ്ങളുടെ എണ്ണം?
കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ്റെ CMD ആയ ആദ്യ വനിത ?
കേരള സർക്കാരിന്റെ റവന്യൂ ഗൈഡ് പുറത്തിറക്കുന്നത് ?