App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഉപ്രഗ്രഹം ?

Aചന്ദ്രൻ

Bസൂര്യൻ

Cജൂലിയറ്റ്

Dമിറാൻഡ

Answer:

A. ചന്ദ്രൻ

Read Explanation:

ചന്ദ്രന്റെ ഉപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഭൂമിയിലെത്താൻ ഏകദേശം 1.3 സെക്കന്റുകൾ എടുക്കുന്നു. സൗരയൂഥത്തിലെ 8 ഗ്രഹങ്ങളുടെ സ്വാഭാവിക ഉപഗ്രഹങ്ങളിൽ വലിപ്പം കൊണ്ട്‌ ചന്ദ്രൻ അഞ്ചാം സ്ഥാനത്താണ്‌. ഭാരം കൊണ്ടും വ്യാസം കൊണ്ടും ഈ സ്ഥാനം ചന്ദ്രനു തന്നെ.


Related Questions:

താപമേറിയ പ്രകാശപൂർണ്ണമായ വാതകങ്ങളാൽ രൂപം കൊണ്ടിരിക്കുന്ന ഭീമാകാരമായ വസ്തു ?
ഗലീലിയോ ഗലീലി ഏതു രാജ്യക്കാരനാണ് ?
സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണ് എന്ന് കണ്ടെത്തിയതാര് ?
സ്വയം കറങ്ങുന്നതിനോടൊപ്പം സൂര്യനെ വലം വെക്കുകയും ചെയുന്ന ആകാശ ഗോളം :
സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹം ?