App Logo

No.1 PSC Learning App

1M+ Downloads
സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണ് എന്ന് കണ്ടെത്തിയതാര് ?

Aഐസക് ന്യൂട്ടൺ

Bഗലീലിയോ

Cനിക്കോളാസ് കോപ്പർ നിക്കസ്

Dതോമസ് അൽവാ എഡിസൺ

Answer:

C. നിക്കോളാസ് കോപ്പർ നിക്കസ്

Read Explanation:

പോളണ്ടുകാരനായ ഭൗമശാസ്ത്രജ്ഞനും വാനശാസ്ത്രജ്ഞനുമായിരുന്നു നിക്കോളാസ് കോപ്പർ നിക്കസ്.


Related Questions:

സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം ?
നെപ്റ്യൂണിനു സൂര്യനെ ഒരുതവണ വലംവെക്കാനാവശ്യമായ സമയം :
താപമേറിയ പ്രകാശപൂർണ്ണമായ വാതകങ്ങളാൽ രൂപം കൊണ്ടിരിക്കുന്ന ഭീമാകാരമായ വസ്തു ?
ഗലീലിയോ ഗലീലി ഏതു രാജ്യക്കാരനാണ് ?
ഹാലിയുടെ വാൽനക്ഷത്രം പ്രത്യക്ഷപ്പെടുന്നത് എത്ര വർഷം കുടുമ്പോളാണ് ?