Challenger App

No.1 PSC Learning App

1M+ Downloads
ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് COVID-19 വാക്സിനുകൾ നൽകാൻ ഇന്ത്യൻ സർക്കാർ ഏറ്റെടുത്ത പദ്ധതി ?

Aവാക്സിൻ മൈത്രി

Bഓപ്പറേഷൻ വാക്സിൻ

Cഓപ്പറേഷൻ സഞ്ജീവനി

Dപി.എം. വാക്സിൻ യോജന

Answer:

A. വാക്സിൻ മൈത്രി


Related Questions:

Expand AFLP :
കേന്ദ്ര സർക്കാരിന്റെ കീഴിൽ ആയുഷ് മന്ത്രാലയം രൂപീകരിച്ചതെന്ന്?
കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്ത ജില്ല ഏത്?
പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ ലക്ഷ്യം ?
ദരിദ്ര കുടുംബങ്ങളിലെ അംഗങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്ന കേന്ദ്രസർക്കാർപദ്ധതി :