Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാതശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി ആവിഷ്‌കരിച്ച പദ്ധതി?

Aശലഭം

Bഅരികെ

Cസ്വാന്തനം

Dഇ -ഹെൽത്ത്

Answer:

A. ശലഭം

Read Explanation:

  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാതശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി ആവിഷ്കരിച്ച പദ്ധതിയാണ് ശലഭം.

  • പദ്ധതി നടപ്പിലാക്കുന്നത് - കേരള ആരോഗ്യ വകുപ്പ്

  • കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാതശിശുക്കളിൽ ഉണ്ടാകാൻ സാധ്യതയുള്ള ജന്മനായുള്ള വൈകല്യങ്ങൾ, രോഗങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുകയും, അവയ്ക്ക് ആവശ്യമായ ചികിത്സയും തുടർ പരിചരണവും ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ശലഭം പദ്ധതിയുടെ പ്രധാന ലക്ഷ്യം


Related Questions:

നഗര കേന്ദ്രീകൃതമായി വിവിധ സേവനങ്ങൾ നൽകുന്നതിന് വേണ്ടി കുടുംബശ്രീ ആവിഷ്കരിച്ച പദ്ധതി ഏത് ?
അതിഥി തൊഴിലാളികൾക്കായി ഹോസ്റ്റൽ രൂപത്തിൽ താമസ സൗകര്യം ഒരുക്കുന്ന പദ്ധതി ?
ഹരിത കർമ്മ സേനയുടെ മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച ആപ്ലിക്കേഷൻ ?
പൊതുജനത്തിന്‌ സൗജന്യമായി WIFI ഏര്‍പ്പെടുത്തിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്‌ ഏത്‌?
ഇന്ത്യൻ ഭരണഘടനയുടെ 73 ഉം 74 ഉം ഭേദഗതികളുടെ അനന്തര ഫലങ്ങളിൽപ്പെടാത്തതു ഏത്