App Logo

No.1 PSC Learning App

1M+ Downloads
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി ?

Aസ്നേഹപൂർവ്വം

Bഎമേർജിങ് സ്റ്റാർസ്

Cവിദ്യാ സഹായി

Dസേവാസ്

Answer:

D. സേവാസ്

Read Explanation:

• സേവാസ് - സെൽഫ് എമേർജിങ് വില്ലേജ് ത്രൂ അഡ്വാൻസ്‌ഡ് സപ്പോർട്ട് • പദ്ധതി നടപ്പിലാക്കുന്നത് - സമഗ്ര ശിക്ഷാ കേരളം • പദ്ധതിയുടെ ലക്ഷ്യങ്ങൾ - പൊതുവിദ്യാലയത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക, വിവിധതരം പരിമിതി നേരിടുന്ന കുട്ടികൾക്ക് ആത്മവിശ്വാസവും ജീവിത നൈപുണിയും ഒരുക്കുക


Related Questions:

'Operation Anantha' is a Thiruvananthapuram based project aimed at :
അടിയന്തിര സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന നിരാലംബരായ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
ഇന്ത്യൻ ഭരണഘടനയുടെ 73 ഉം 74 ഉം ഭേദഗതികളുടെ അനന്തര ഫലങ്ങളിൽപ്പെടാത്തതു ഏത്
The chairman of the governing body of Kudumbasree mission is:
കുട്ടികളുടെ മുഖം കണ്ട് അവർ നേരിടുന്ന പ്രശ്നങ്ങൾ അദ്ധ്യാപകർ മനസിലാക്കി പരിഹാരം കാണുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതി ഏത് ?