പനയുൽപ്പന്നങ്ങളുടെ വിൽപ്പന നടത്തുന്നതിന് വേണ്ടി ഭിന്നശേഷിക്കാർക്ക് ബങ്കുകൾ ഒരുക്കി നൽകുന്ന പദ്ധതി ?
Aകൂട് പദ്ധതി
Bപരിരക്ഷാ പദ്ധതി
Cആശ്വാസം പദ്ധതി
Dഇടം പദ്ധതി
Answer:
D. ഇടം പദ്ധതി
Read Explanation:
• IDAM - Initiative of Differently Abled Movement
• തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലാണ് പദ്ധതി ആരംഭിച്ചത്
• പദ്ധതി നടപ്പിലാക്കുന്നത് - സംസ്ഥാന പനയുൽപ്പന്ന വികസന കോർപ്പറേഷൻ (കെൽപാം), സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ എന്നിവർ സംയുക്തമായി