ഏലത്തിന്റെ ശാസ്ത്രീയ നാമം ?Aഎലറ്റേറിയ കാർഡമംBടെക്റ്റോണ ഗ്രാൻഡിസ്Cകുകുമിസ് സറ്റൈവDഒറൈസ സറ്റൈവAnswer: A. എലറ്റേറിയ കാർഡമം Read Explanation: ഏലം"സുഗന്ധവ്യഞ്ജനങ്ങളുടെ രാജ്ഞി" എന്നറിയപ്പെടുന്നു."പറുദീസയിലെ വിത്ത്" എന്നറിയപ്പെടുന്നു.ശാസ്ത്രീയ നാമം - elettaria cardamomumഏറ്റവും കൂടുതൽ ഏലം ഉൽപ്പാദിപ്പിക്കുന്ന രാജ്യം- ഗ്വാട്ടിമാലഏറ്റവും കൂടുതൽ ഏലം ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യം- ഇന്ത്യഇന്ത്യയിൽ ഏറ്റവും കൂടുതൽ ഏലം ഉൽപ്പാദിപ്പിക്കുന്ന സംസ്‌ഥാനം- കേരളംകേരളത്തിൽ ഏറ്റവും കൂടുതൽ ഏലം ഉൽപ്പാദിപ്പിക്കുന്ന ജില്ല- ഇടുക്കിഅത്യുൽപ്പാദന ശേഷിയുള്ള ഏലം വിളകൾ- ഞള്ളാനി,ആലപ്പി ഗ്രീൻ, മലബാർ,മൈസൂർ, വഴുക്ക Read more in App