App Logo

No.1 PSC Learning App

1M+ Downloads
'വിങ്സ് മസിൽസ്' എന്നു പരക്കെ അറിയപ്പെടുന്ന ശരീര മേൽഭാഗത്തെ വശങ്ങളിലെ പേശികളുടെ ശാസ്ത്രീയ നാമമെന്ത്?

Aട്രൈസെപ്സ്

Bപെക്റ്റാറാലിസ് മേജർ

Cട്രപീസിയസ്

Dലാറ്റിസ് ഡോർസി

Answer:

D. ലാറ്റിസ് ഡോർസി


Related Questions:

Which of these is an example of hinge joint?
ഉയർന്ന തീവ്രതയുള്ള വ്യായാമത്തിൽ പേശികൾ അവയിൽ അടിഞ്ഞുകൂടുന്ന ലാക്ടിക് ആസിഡിനെ നിർവീര്യമാക്കി ക്ഷീണം ആരംഭിക്കുന്നത് വൈകിപ്പിക്കുന്നതിനെ എന്ത് വിളിക്കുന്നു?
64 വയസ്സുള്ള ഒരാളെ എഡിമയും കൺജസ്റ്റീവ് ഹൃദയസ്തംഭനവും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡയസ്റ്റോളിന്റെ സമയത്ത് വെൻട്രിക്കുലാർ ഫില്ലിംഗ് കുറയുന്നത് വെൻട്രിക്കുലാർ ഹൃദയപേശിയുടെ വഴക്കം കുറയുന്നത് കാരണമാണ്. താഴെ പറയുന്ന പ്രോട്ടീനുകളിൽ ഏതാണ് ഹൃദയപേശിയുടെ സാധാരണ കാഠിന്യം നിർണ്ണയിക്കുന്നത്?
ഏറ്റവും കൂടുതൽ പ്രാവശ്യം ചലിക്കുന്ന പേശി ?

പേശികളുമായി ബന്ധപെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. മയോസൈറ്റുകൾ എന്നാണ് പേശി കോശങ്ങൾ അറിയപ്പെടുന്നത്.
  2. മയോസിൻ, ആക്ടിൻ എന്നീ പ്രോട്ടീനുകളാണ് പേശി കോശങ്ങളിൽ അടങ്ങിയിരിക്കുന്നത്.
  3. ഹീമോഗ്ലോബിൻ ആണ് പേശികൾക്ക് നിറം നൽകുന്ന വർണ്ണ വസ്തു.