App Logo

No.1 PSC Learning App

1M+ Downloads
വിളക്ക് തിരിയിൽ എണ്ണ കയറുന്നതിന് പിന്നിലെ ശാസ്ത്ര തത്വം എന്ത്?

Aപ്രതലബലം

Bഅഡ്ഹിഷൻ

Cവിസ്കോസിറ്റി

Dകേശികത്വം

Answer:

D. കേശികത്വം

Read Explanation:

ഗുരുത്വാകർഷണത്തെ മറികടന്ന് സൂക്ഷ്മ സുഷിരങ്ങളിലൂടെ ദ്രാവകങ്ങൾക്ക് മുകളിലേക്ക് കയറാനുള്ള കഴിവാണ് കേശികത്വം


Related Questions:

താഴെപ്പറയുന്ന സമ്പർക്കമുഖങ്ങളിൽ ഏതാണ് ദ്രാവകവും വായുവും തമ്മിലുള്ള സമ്പർക്കമുഖം?
ദ്രവ്യത്തിന്റെ ഒൻപതാമത്തെ അവസ്ഥയാണ്
ഒരു സങ്കോചരഹിത (incompressible) ദ്രവത്തിന്റെ പ്രവാഹ വേഗത കണ്ടുപിടിക്കാനുള്ള ഉപകരണം ഏതാണ്?
ജലം - ഇല സമ്പർക്കമുഖത്തിൽ, സമ്പർക്കകോൺ ഒരു ബൃഹത് കോൺ ആയിരിക്കും എന്ന് പറയുന്നത് എത്രത്തോളം ശരിയാണ്?
കണ്ടിന്യൂയിറ്റി സമവാക്യം പ്രകാരം AV എന്നത് എന്തിനെ പ്രതിനിധീകരിക്കുന്നു?