Challenger App

No.1 PSC Learning App

1M+ Downloads
പേപ്പർക്ലിപ്പ് ഒരു ജലപാത്രത്തിൽ ദ്രാവക ഉപരിതലത്തിൽ പൊങ്ങി നിൽക്കുന്ന കാരണമായ ശാസ്ത്രീയ സിദ്ധാന്തം ഏതാണ്?

Aആകർഷണബലം

Bഭ്രമണബലം

Cപ്രതലബലം

Dതന്മാത്രചലനം

Answer:

C. പ്രതലബലം

Read Explanation:

പ്രതലബലത്തിന് ഉദാഹരണങ്ങൾ:

  • പ്രാണികൾക്ക് ജലോപരിതലത്തിലൂടെ സഞ്ചരിക്കാൻ കഴിയുന്നത്

  • ദ്രാവക ഉപരിതലത്തിൽ പേപ്പർ ക്ലിപ്പ് പൊങ്ങി നിൽക്കുന്നത്


Related Questions:

സമ്പർക്ക ബലത്തിന് ഉദാഹരണമല്ലാത്തത് ഏത് ?
പ്രതലബലത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവന?
തന്മാത്രകൾ തമ്മിലുള്ള ആകർഷണബലത്തിൽ ഒരേ ഇനം തന്മാത്രകൾക്കിടയിൽ ഉണ്ടാകുന്ന ബലത്തെ എന്ത് പറയാം?
ടോർക്ക് എന്നത് താഴെ പറയുന്നതിൽ ഏതിന്റെ സമയ നിരക്കാണ്?
ബലം എന്ന ആശയം പഠിക്കുന്നതിന് ഉണ്ടായിരിക്കേണ്ട മുന്നറിവ് :