App Logo

No.1 PSC Learning App

1M+ Downloads
പ്രതലബലത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവന?

Aഅത് ദ്രാവകത്തിന്റെ അളവിനെ വർദ്ധിപ്പിക്കുന്നു

Bഅത് ഉപരിതലപരപ്പളവ് വർദ്ധിപ്പിക്കുന്നു

Cഅത് ഉപരിതലപരപ്പളവ് കുറയ്ക്കുന്നു

Dഅത് പദാർത്ഥത്തിന്റെ താപനില വർദ്ധിപ്പിക്കുന്നു

Answer:

C. അത് ഉപരിതലപരപ്പളവ് കുറയ്ക്കുന്നു

Read Explanation:

  • പ്രതലബലം ഒരു ദ്രാവകത്തിന്റെ പ്രതല പരപ്പളവ് കുറയ്ക്കുന്ന തരത്തിലാണ് അനുഭവപ്പെടുന്നത്.

  • ഒരു നിശ്ചിത മാസ് പദാർത്ഥത്തിന് ഉപരിതല പരപ്പളവ് ഏറ്റവും കുറഞ്ഞിരിക്കുന്നത്, ഗോളാകൃതിയിലാണ്.


Related Questions:

ടോർക്ക് അറിയപ്പെടുന്ന മറ്റൊരു പേര് എന്ത്?
കേന്ദ്രീയ ബലം കൊണ്ടുള്ള ചലനവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?
ദ്രാവക തുള്ളികൾ ഗോളാകൃതിയിൽ കാണപ്പെടുന്നതിനുള്ള കാരണം?
ചലിക്കുന്ന വസ്തുവിൻറ്റെ ചലനത്തെ തടസ്സപ്പെടുത്തുന്ന ബലം
1 ന്യൂട്ടൺ (N) = _____ Dyne.