പ്രകാശത്തിന്റെ അടിസ്ഥാനത്തിൽ, പ്രാഥമിക വർണ്ണങ്ങൾ (Primary Colours) ചേരുമ്പോൾ ഉണ്ടാകുന്ന വർണ്ണങ്ങളാണ് ദ്വിതീയ വർണ്ണങ്ങൾ (Secondary Colours).
പ്രാഥമിക വർണ്ണം 1 | + | പ്രാഥമിക വർണ്ണം 2 | = | ദ്വിതീയ വർണ്ണം |
പച്ച (Green) | + | നീല (Blue) | = | സയൻ (Cyan) |
ചുവപ്പ് (Red) | + | പച്ച (Green) | = | മഞ്ഞ (Yellow) |
ചുവപ്പ് (Red) | + | നീല (Blue) | = | മജന്ത (Magenta) |