Challenger App

No.1 PSC Learning App

1M+ Downloads
സർവ്വം ആത്മാവായി കരുതുന്നവൻ.

Aആത്മഗ്രാഹി

Bആത്മപ്രഭവൻ

Cആത്മഘാതി

Dആത്മയാജി

Answer:

D. ആത്മയാജി

Read Explanation:

ഒറ്റപ്പദം

  • സർവ്വം ആത്മാവായി കരുതുന്നവൻ - ആത്മയാജി

  • ശിശുവായിരിക്കുന്ന അവസ്ഥ - ശൈശവം

  • സഹായിക്കാനാകാത്ത അവസ്ഥ - നിസ്സഹായത

  • പലതായിരിക്കുന്ന അവസ്ഥ - നാനാത്വം


Related Questions:

ഒറ്റപദമാക്കുക : പ്രയോഗത്തിന് യോഗ്യമായത്
ഒറ്റപ്പദം എഴുതുക : അറിയാൻ ആഗ്രഹിക്കുന്ന ആൾ
"തോറ്റുപോയി' ഇതിൽ പോയി എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു ?
കാണാൻ ആഗ്രഹിക്കുന്ന ആൾ എന്നർത്ഥം വരുന്ന ഒറ്റപ്പദം ?
പറയുന്ന ആൾ - ഒറ്റപ്പദമേത് ?