Challenger App

No.1 PSC Learning App

1M+ Downloads
'ബാലൻ മുതൽ വൃദ്ധൻ വരെ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക

Aആപാദചൂഡം

Bആബാലവൃദ്ധം

Cവൃദ്ധൻ

Dപ്രേഷകൻ

Answer:

B. ആബാലവൃദ്ധം


Related Questions:

അനുജനോടൊപ്പമുള്ളവൻ എന്നതിന്റെ ഒറ്റപ്പദം ?
ഭൂമിയെ സംബന്ധിച്ചത് എന്നർത്ഥം വരുന്ന ഒറ്റപ്പദമേത്?
ദേശത്തെ സംബന്ധിച്ചത്
താഴെ കൊടുത്തിരിക്കുന്നവരിൽ ദ്രൗണി ആര് ?
ജനങ്ങളെ സംബന്ധിച്ചത്