'ഭക്ഷിക്കാൻ ആഗ്രഹിക്കുന്ന ആൾ 'എന്നതിന്റെ ഒറ്റപദം എന്ത് ?Aബുഭുക്ഷുBപിപാസുCദിദൃക്ഷുDപിപഠിഷുAnswer: A. ബുഭുക്ഷു Read Explanation: പിപാസു -കുടിക്കാനാഗ്രഹിക്കുന്നയാൾ ദിദൃക്ഷു -കാണാൻ ആഗ്രഹിക്കുന്നയാൾ പിപഠിഷു -പഠിക്കാനാഗ്രഹിക്കുന്നയാൾ പിപാസ -കുടിക്കാനുള്ള ആഗ്രഹം മുമുക്ഷു -മോക്ഷമാഗ്രഹിക്കുന്നയാൾ Read more in App