Challenger App

No.1 PSC Learning App

1M+ Downloads
ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യം ഏതാണ്?

Aസ്വാതന്ത്ര്യം, സമാധാനം, നീതി

Bസ്വാതന്ത്ര്യം, സമത്വം, സാഹോദര്യം

Cശക്തി, സമ്പത്ത്, ഐക്യം

Dസമത്വം, അധികാരം, രാഷ്ട്രം

Answer:

B. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം

Read Explanation:

  • സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഫ്രഞ്ച് ജനത 1789 ൽ നടത്തിയ വിപ്ലവമാണിത്.

  • രാജാധികാരത്തിനെതിരെ ജനങ്ങളുടെ പരമാധികാരം എന്ന ആശയം അംഗീകരിക്കപ്പെട്ടത് ഈ വിപ്ലവത്തിലൂടെയാണ്.


Related Questions:

ഹമ്മുറാബി ഏത് രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു?
ഭരണഘടനാനിർമ്മാണ സഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ച തിയതി ഏത്?
1857-ലെ സമരത്തിന്റെ ഒരു പ്രധാന ഫലമായി ഇന്ത്യയിൽ നടന്ന ഭരണ മാറ്റം ഏത്?
ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടുകൾ നടപ്പിലാക്കിയത് ആരാണ്?
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം ഏതു രാജ്യത്തിനെതിരെ ആയിരുന്നു?