Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
യു എസ് പ്രസിഡൻ്റ ഡൊണാൾഡ് ട്രംപിൻ്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമം ?

Aലെമൺ 8

Bഷെയർ ചാറ്റ്

Cട്രൂത്ത് സോഷ്യൽ

Dസൂപ്പർനോവ

Answer:

C. ട്രൂത്ത് സോഷ്യൽ

Read Explanation:

• കമ്പനി സ്ഥാപിതമായത് - 2021

• പ്രവർത്തനം ആരംഭിച്ച വർഷം - 2022

• ആസ്ഥാനം - ഫ്ലോറിഡ


Related Questions:

താഴെപ്പറയുന്നവയിൽ ഏതാണ് ആക്രമണകാരി ഒരു വിശ്വസനീയ സ്ഥാപനമായി നടിക്കുകയും ഒരു സിസ്റ്റത്തിലേക്ക് അനധികൃത ആക്സസ് നേടുകയും ചെയ്യുന്ന ആക്രമണം.
താഴെപറയുന്നവയിൽ ഓപ്പൺ സോഴ്‌സ് ഓപറേറ്റിങ്ങ് സിസ്റ്റം ഏതാണ്?
The common tension/s of a type writer?
കംമ്പ്യൂട്ടറുകളിൽ സോളിഡ് സ്റ്റേറ്റ് ഡിവൈസ് (SSD) ന്റെ ഉപയോഗം എന്ത്?
കമ്പ്യൂട്ടർ ഉപയോക്താവും കമ്പ്യൂട്ടർ ഹാർഡ് വെയറും തമ്മിലുള്ള ഒരു ഇൻറർഫേസായി പ്രവർത്തിക്കുന്ന സോഫ്റ്റ് വെയർ ഏതാണ്