Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ പാതയിൽ മീഡിയൻ ഡിവൈഡറോട് കൂടിയ റോഡിൽ ചരക്ക് വാഹനങ്ങളുടെ വേഗപരിധി എത്ര ആണ് ?

A60 Km/hr

B65 Km/hr

C80 Km/hr

D70 Km/hr

Answer:

C. 80 Km/hr

Read Explanation:

• ചരക്ക് വാഹനങ്ങൾക്ക് മുൻസിപ്പൽ പരിധിയിലെ റോഡുകളിലെ വേഗപരിധി - 60 Km/hr • ചരക്കു വാഹങ്ങൾക്ക് മറ്റു റോഡുകളിലെ വേഗപരിധി - 60 Km/hr


Related Questions:

"ABS" stands for :
മോട്ടോർ വാഹന നിയമത്തിലെ 112 വകുപ്പ് എന്തിനെ കുറിച്ച് പ്രതിപാദിക്കു ന്നതാണ് ?
താഴെ പറയുന്ന മോട്ടോർ വാഹന നിയമത്തിലെ സെക്ഷനുകളിൽ പ്രതി കുറ്റം ചെയ്താൽ വാറണ്ടില്ലാതെ അറസ്റ്റു ചെയ്യാൻ അനുമതി നൽകാത്ത കുറ്റമുള്ള വകുപ്പ് ഏതാണ്?
Rule119 പ്രകാരം, ഇലക്ട്രിക് ഹോണിന്റെ പരമാവധി ശബ്ദനിലവാരം എത്ര ഡെസിബെൽ ആണെന്ന് നിശ്ചയിച്ചിരിക്കുന്നു?
ഒരു ചരക്ക് വാഹനത്തിൽ അമിതഭാരം കയറ്റിയാൽ മോട്ടോർ വാഹന നിയമം പ്രകാരം ഈടാക്കാവുന്ന ഏറ്റവും കുറഞ്ഞ പിഴ എത്ര രൂപ? 194