Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ എന്നത് ?

Aഒരു ചെയർപേഴ്സനും രണ്ട് അംഗങ്ങളും

Bഒരു ചെയർപേഴ്സനും മൂന്ന് അംഗങ്ങളും

Cഒരു ചെയർപേഴ്സനും അഞ്ച് അംഗങ്ങളും

Dഒരു ചെയർപേഴ്സനും നാല് അംഗങ്ങളും

Answer:

A. ഒരു ചെയർപേഴ്സനും രണ്ട് അംഗങ്ങളും

Read Explanation:

• സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് - 1998 ഡിസംബർ 11


Related Questions:

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ അദ്ധ്യക്ഷൻ ?
നിലവിൽ കേരള മനുഷ്യാവകാശ കമ്മീഷൻ്റെ ചെയർമാൻ ?

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലേക്ക് ഉള്ള ചെയർപേഴ്സണെയും അംഗങ്ങളെയും സംബന്ധിച്ച് താഴെ പറയുന്ന രണ്ട് പ്രസ്താവനകൾ ശ്രദ്ധിച്ചശേഷം ശരിയായത് തിരഞ്ഞെടുക്കുക.

  1. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലേക്ക് ചെയർപേഴ്സണിനെയും അംഗ ങ്ങളെയും നിയമിക്കുന്നതിനുള്ള ശുപാർശ ചെയ്യുന്ന സമിതിയിൽ നിയമസഭയിലെ പ്രതിപക്ഷ നേതാവും ഉൾപ്പെടുന്നു.
  2. ചെയർപേഴ്സൺ ആയി നിയമതിനായ ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് കേരള ഹൈക്കോടതിയുടെ മുൻചീഫ് ജസ്റ്റീസായിരുന്നു. 
    കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രൂപീകൃതമായത് ഏത് നിയമപ്രകാരം ആണ്?
    സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് ആരാണ്?