ഒരു ഗോളീയ ദർപ്പണത്തിൻ്റെ പോളിലൂടെയും വക്രതലകേന്ദ്രത്തിലൂടെയും കടന്നുപോകുന്ന നേർരേഖയെ മുഖ്യഅക്ഷം (principal taxis) എന്നു വിളിക്കുന്നു. ഗോളീയലെൻസിൽ പ്രകാശികകേന്ദ്രത്തിലൂടെയും മുഖ്യഫോക്കസിലൂടെയും കടന്നുപോകുന്ന നേർരേഖയെയാണ് മുഖ്യ അക്ഷം എന്നു വിളിക്കുന്നത്