ഒരു ആൽഫ കണത്തിന്റെ സഞ്ചാരപഥം കൊളീഷന്റെ എന്തിനെ ആശ്രയിച്ചിരിക്കുന്നു?AആഘാതപരിധിBലംബ ദൈർഘ്യംCആഘാത വികിരണംDഇവയൊന്നുമല്ലAnswer: A. ആഘാതപരിധി Read Explanation: ആഘാതപരിധി എന്നാൽ ആൽഫ കണങ്ങളുടെ ആദ്യ പ്രവേഗത സദിശവും ന്യൂക്ലിയസിന്റെ കേന്ദ്രവും തമ്മിലുള്ള ലംബ ദൈർഘ്യമാണ്Read more in App