ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ ചിറാപുഞ്ചി സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്?AകേരളംBആസാംCമേഘാലയDത്രിപുരAnswer: C. മേഘാലയ Read Explanation: മേഘാലയ മേഘങ്ങളുടെ വാസസ്ഥലം എന്ന അർതഥം വരുന്ന സംസ്ഥാനം ഖാസി ,ഖാരോ ,ജയന്തിയ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം മേഘാലയയിലെ പ്രധാന ഭാഷകൾ - ഖാസി ,ഗാരോ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം -ചിറാപുഞ്ചി ചിറാപുഞ്ചിയുടെ പുതിയ പേര് - സോഹ്റ ലോകത്ത് മഴ ലഭ്യതയിൽ ഒന്നാം സ്ഥാനത്തുള്ള പ്രദേശം - മൌസിൻ റാം Read more in App