Challenger App

No.1 PSC Learning App

1M+ Downloads
ഹിസ്റ്റോൺ ഒക്ടമറിനെ DNA ഇഴകൾ വലയം ചെയ്തു രൂപപ്പെടുന്ന ഘടന ഏതാണ്?

Aക്രോമാറ്റിഡുകൾ

Bസെൻട്രോമിയർ

Cന്യൂക്ലിയോസോം

Dഇവയൊന്നുമല്ല

Answer:

C. ന്യൂക്ലിയോസോം

Read Explanation:

  • നിരവധി ന്യൂക്ലിയോസോമുകളെ അടുക്കിച്ചേർത്ത് ചുരുളുകളാക്കിയും, ന്യൂക്ലിയോസോമകളുടെ ശൃംഖലയെ വീണ്ടും ചുരുളുകളാക്കിയുമാണ് ക്രോമസോമുകൾ ഉണ്ടാകുന്നത്.

  • ഒരു ക്രോമസോമിനെ സെൻട്രോമിയര്‍ വഴി ബന്ധിപ്പിച്ചിരിക്കുന്ന ഭാഗങ്ങളാണ് ക്രൊമാറ്റിഡുകൾ.


Related Questions:

അമിനോ ആസിഡുകൾ തമ്മിലുള്ള ബോണ്ട് രൂപീകരിക്കുന്നതിന് സഹായിക്കുന്നത് ________ ആണ്.
ത്വക്കിന്റെ നിറവ്യത്യാസത്തിന് കാരണമാകുന്നത് ഏത് തരം ഇനി ഹരിട്ടൻസാണ്?
ചുവടെ തന്നിരിക്കുന്നവയിൽ ഏതിലാണ് പ്രോട്ടീൻ നിർമ്മാണത്തിനുള്ള സന്ദേശം അടങ്ങിയിരിക്കുന്നത്?
മാതാപിതാക്കളുടെ സവിശേഷതകൾ സന്താനങ്ങളിലേക്ക് വ്യാപിക്കുന്ന പ്രക്രിയയെ എന്താണ് വിളിക്കുന്നത്?
ജനിതകശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നതാര്?