Challenger App

No.1 PSC Learning App

1M+ Downloads
മരുഭൂമികൾ കുറിച്ചുള്ള പഠനം ഏതാണ് ?

Aപെഡോളജി

Bഅനിമോളജി

Cഎറെമോളജി

Dപെട്രോളജി

Answer:

C. എറെമോളജി

Read Explanation:

  • പെഡോളജി - മണ്ണിനെ കുറിച്ചുള്ള പഠനം

  • അനിമോളജി - കാറ്റിനെ കുറിച്ചുള്ള പഠനം

  • എറെമോളജി - മരുഭൂമിയെ കുറിച്ചുള്ള പഠനം

  • പെട്രോളജി - പാറകൾ കുറിച്ചുള്ള പഠനം


Related Questions:

ലോക മരുഭൂമി മരുവത്ക്കരണ വിരുദ്ധ ദിനം
ഥാർ മരുഭൂമിയുടെ എത്ര ഭാഗമാണ് ഇന്ത്യയിൽ സ്ഥിതി ചെയ്യുന്നത്
താഴെ തന്നിരിക്കുന്നവയിൽ രാജസ്ഥാൻ മരുഭൂമികളിൽ കൃഷി ചെയ്യുന്ന വിളകളിൽ ഉൾപ്പെടാത്തവ ഏതെല്ലാം
ഥാർ മരുഭൂമിയിടെ തെക്ക് അതിർത്തി എന്താണ് ?
ഗ്രേറ്റ് ഇന്ത്യൻ മരുഭൂമി എന്നറിയപ്പെടുന്നത് ഏത് മരുഭൂമിയാണ്?