Challenger App

No.1 PSC Learning App

1M+ Downloads
ഥാർ മരുഭൂമിയുടെ എത്ര ഭാഗമാണ് ഇന്ത്യയിൽ സ്ഥിതി ചെയ്യുന്നത്

A2.75 ലക്ഷം ചതുരശ്ര കിലോമീറ്റർ

B1.78 ലക്ഷം ചതുരശ്ര കിലോമീറ്റർ

C1.75 ലക്ഷം ചതുരശ്ര കിലോമീറ്റർ

D2.78 ലക്ഷം ചതുരശ്ര കിലോമീറ്റർ

Answer:

C. 1.75 ലക്ഷം ചതുരശ്ര കിലോമീറ്റർ

Read Explanation:

  • രണ്ട് ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ മരുഭൂമിയുടെ 1.75 ലക്ഷം ചതുരശ്ര കിലോമീറ്റർ ഭാഗവും ഇന്ത്യയിൽ ആണ് സ്ഥിതി ചെയ്യുന്നത്

  • ഇന്ത്യയിൽ ഥാർ മരുഭൂമിയുടെ മുന്നിൽ രണ്ടു ഭാഗവും രാജസ്ഥാനിലാണ് സ്ഥിതി ചെയ്യുന്നത്

  • ബാക്കി ഭാഗം ഹരിയാന , പഞ്ചാബ്, ഗുജറാത്ത്


Related Questions:

സമുദ്രനിരപ്പിൽ നിന്നും 200 മീറ്റർ മുതൽ 250 മീറ്റർ വരെ ശരശരി ഉയരത്തിൽ നിൽക്കുന്ന ഥാർ മരുഭൂമിയുടെ ഭാഗമായ വരണ്ട സമതലം എന്നറിയപെടുന്ന വിഭാഗം ഏത്?
ഥാർ മരുഭൂമിയിടെ തെക്ക് അതിർത്തി എന്താണ് ?
കാറ്റിന്റെ നിക്ഷേപണ ഫലമായി മരുഭൂമികളിൽ രൂപപെടുന്ന ഭൂർരൂപങ്ങൾ ആണ്
ഥാർ മരുഭൂമിയിൽ രൂപം കൊള്ളുന്ന മണൽകൂനകളുടെ ഏകദേശം ഉയരം?
ഒരേ ദിശയിൽ ശക്തമായി കാറ്റു വീശി അപവർത്തനപ്രക്രിയയിലൂടെ രൂപപെട്ടുണ്ടാവുന്നതാണ്.