Challenger App

No.1 PSC Learning App

1M+ Downloads
കാരറ്റ്,കാബേജ് തുടങ്ങിയ വിളകൾക്ക് യോജിച്ച മണ്ണിന്റെ pH എത്ര ആണ് ?

A7 - 8

B8 - 9

C5 - 7

D6 - 7

Answer:

A. 7 - 8

Read Explanation:

മണ്ണിന്റെ pH:

നാണ്യ വിളകൾ:

  • അരി: 4 - 6 
  • ഗോതമ്പ്: 6 - 7.5
  • പരുത്തി: 5 - 6.5 
  • റബ്ബർ: 4.5 - 6  
  • കരിമ്പ്: 6 - 7.5  

പഴങ്ങൾ: 

  • വാഴപ്പഴം: 5.5 - 6.5 
  • പേരക്ക: 6.5 - 8.2 

പച്ചക്കറികൾ:

  • ഉരുളക്കിഴങ്: 5 - 5.5 
  • മധുരക്കിഴങ്ങ്: 5.6 - 6.6  

Related Questions:

ഉരുളക്കിഴങ് പോലുള്ള വിളകൾക്ക് യോജിച്ച മണ്ണിന്റെ pH എത്ര ആണ് ?
CO2, SO2, NO2 എന്നിവ ഏത് വിഭാഗത്തിൽപ്പെടുന്നു?
മോരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്?
ജലീയ ലായനിയിൽ ഹൈഡ്രജൻ അയോണുകളുടെ (H+) ഗാഢത വർദ്ധിപ്പിക്കാൻ കഴിയുന്ന പദാർഥങ്ങൾ ഏതാണ്?
ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം ഏതാണ്?