App Logo

No.1 PSC Learning App

1M+ Downloads
15, 18, 24 എന്നിവ കൊണ്ട് ഹരിക്കുമ്പോൾ 8 ശിഷ്ടം വരുന്നതും 13 കൊണ്ട് ഹരിക്കാനാവുന്നതുമായ ഏറ്റവും ചെറിയ സംഖ്യയുടെ അക്കങ്ങളുടെ ആകെത്തുക എന്താണ്?

A15

B16

C17

D18

Answer:

C. 17

Read Explanation:

15 = 3 × 5 18 = 2 × 3 × 3 24 = 2 × 2 × 2 × 3 LCM = 2 × 2 × 2 × 3 × 3 × 5 = 360 8 ശിഷ്ടം വരാൻ , 360 + 8 = 368, പക്ഷേ 368 നെ 13 കൊണ്ട് ഹരിക്കാൻ കഴിയില്ല . 360 × 2 = 720 + 8 = 728 728 ÷ 13 = 56 ചെറിയ സംഖ്യ = 728 അക്കങ്ങളുടെ ആകെത്തുക = 7 + 2 + 8 = 17


Related Questions:

Find the greatest number that will exactly divide 24, 12, 36
രണ്ട് സംഖ്യകളുടെ ലസാഗു 75 ആണ്. അവയുടെ ഗുണനഫലം 375 ആണെങ്കിൽ ഉസാഘ എത്രയായിരിക്കും.?
What is the greatest four digit number which when divided by 6, 20, 33 and 66, leaves 2, 16, 29 and 62 as remainders, respectively?
രണ്ട് സംഖ്യകളുടെ ല.സാ.ഗു , 2000 വും , ഉസാ. ഘ. 10 -ഉം ആണ്. അവയിൽ ഒരു സംഖ്യ 80 ആയാൽ രണ്ടാമത്തെ സംഖ്യ ഏത് ?
Which of the following number has the maximum number of factors ?