App Logo

No.1 PSC Learning App

1M+ Downloads
90, 87, 96, 99, 93, 102 ന്റെ മാധ്യവും (mean) മധ്യമവും (median) തമ്മിൽ കൂട്ടി യാൽ കിട്ടുന്ന തുക ഏത് ?

A67.5

B94.5

C135

D189

Answer:

D. 189

Read Explanation:

മാധ്യം = തുക/ എണ്ണം = 567/6 = 94.5 മധ്യമം കണ്ടെത്താൻ സംഖ്യകളെ ആരോഹണക്രമത്തിലോ അവരോഹണക്രമത്തിലോ എഴുതി അവയുടെ മധ്യത്തിൽ വരുന്ന സംഖ്യയാണ്. 87,90, 93, 96, 99, 102 മധ്യമം = (93 + 96)/2 = 94.5 തുക = 94.5 + 94.5 = 189


Related Questions:

വേറിട്ട ഏക സമാന വിതരണത്തിന്റെ മാധ്യം =
ഔഷധങ്ങളെയും ആരോഗ്യത്തെയും പ്രത്യേകം പ്രതിപാദിക്കുന്ന സ്റ്റാറ്റിസ്റ്റിക്സ് ശാഖ ഏത് ?
സാധ്യത ഗണത്തിന്റെ ഏതൊരു ഉപഗണത്തേയും. .............. എന്ന് പറയും
ഒരു നെഗറ്റീവ് സ്‌ക്യൂനത കാണിക്കുന്ന ഡാറ്റയ്ക്ക് താഴെ പറയുന്നവയിൽ ഏതാണ് ശരി ?
രണ്ടുചരങ്ങളുള്ള ഡാറ്റയെ പ്രതിനിധീകരിക്കുവാനാണ് ______ ഉപയോഗി ക്കുന്നത്.