ഒരു സംയുക്തത്തിലെ ഘടകമൂലകങ്ങളുടെ ഓക്സീകരണാവസ്ഥകളുടെ ആകെ തുക?A0B-1C1D-2Answer: A. 0 Read Explanation: ഒരു സംയുക്തത്തിലെ ഘടകമൂലകങ്ങളുടെ ഓക്സീകരണാവസ്ഥകളുടെ ആകെ തുക എന്നുപറയുന്നത് പൂജ്യം ആണ്.മൂലകതന്മാത്രകളിൽ ആറ്റങ്ങൾ ഇലക്ട്രോണുകളെ തുല്യമായി പങ്കുവയ്ക്കുന്നതിനാൽ മൂലകാവസ്ഥയിൽ ഓക്‌സിഡേഷൻ നമ്പർ പൂജ്യമായി പരിഗണിക്കുന്നു. Read more in App