Challenger App

No.1 PSC Learning App

1M+ Downloads
സെക്കന്റിന്റെ പ്രതീകം എന്താണ്?

Am

Bh

Cs

Dmin

Answer:

C. s

Read Explanation:

സമയത്തിന്റെ വിവിധ യൂണിറ്റുകൾ

  • സമയത്തിന്റെ യൂണിറ്റ് 'സെക്കന്റ്' ആണ്.

  • ഇതിന്റെ പ്രതീകം 's 'ആണ്.

  • മറ്റ് യൂണിറ്റുകൾ- ' മിനിറ്റ്, മണിക്കൂർ'.

യൂണിറ്റ്

സെക്കന്റുമായുള്ള ബന്ധം

മിനിറ്റ്

1 മിനിറ്റ് = 60 സെക്കന്റ്

സെക്കന്റ്‌

1 മണിക്കൂർ = 3600 സെക്കന്റ്


Related Questions:

സോളാർ ദിനം എന്താണ്?
താപനിലയുടെ അടിസ്ഥാന യൂണിറ്റ് (S I) ഏതാണ് ?
നീളം അളക്കുന്നതിന് ഉപയോഗിക്കുന്ന SI യൂണിറ്റ് ഏതാണ്?
പ്രകാശതീവ്രതയുടെ യൂണിറ്റ് എന്താണ്
യൂണിറ്റ് വ്യാപ്തത്തിലുള്ള പദാർത്ഥത്തിന്റെ മാസിനെ ______ എന്ന് പറയുന്നു .