App Logo

No.1 PSC Learning App

1M+ Downloads

2023 ജനുവരിയിൽ കടൽ മാർഗ്ഗം പാഴ്‌സലുകളും മെയിലുകളും എത്തിക്കുന്നതിനായി ഇന്ത്യ പോസ്റ്റ് ആരംഭിച്ച സംവിധാനം ഏതാണ് ?

Aഖാരി ഹീൽ മെയിൽ സർവ്വീസ്

Bലഹർ മെയിൽ സർവ്വീസ്

Cസാഗർ മെയിൽ സർവ്വീസ്

Dതരംഗ് മെയിൽ സർവ്വീസ്

Answer:

D. തരംഗ് മെയിൽ സർവ്വീസ്

Read Explanation:

  • 2023 ജനുവരിയിൽ കടൽ മാർഗ്ഗം പാഴ്‌സലുകളും മെയിലുകളും എത്തിക്കുന്നതിനായി ഇന്ത്യ പോസ്റ്റ് ആരംഭിച്ച സംവിധാനം - തരംഗ് മെയിൽ സർവ്വീസ്
  • 2023 ജനുവരിയിൽ കേന്ദ്ര മലിനീകരണ നിയന്ത്ര ബോർഡ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2022 ലെ ഏറ്റവും മലിനമായ ഇന്ത്യൻ നഗരം  - ന്യൂഡൽഹി
  • 2023 ജനുവരിയിലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാർഷിക വരുമാനമുള്ള സംസ്ഥാനം - മേഘാലയ 
  • 2023 ജനുവരിയിൽ ഉദ്ഘാടനം ചെയ്ത സിയോം പാലം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - അരുണാചൽപ്രദേശ് 

Related Questions:

മാർജിംഗ് പോളോ കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

യു എ ഇ യിൽ നടക്കുന്ന 2023 മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനായി ഫെമിന മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?

"നാരി ശക്തി വന്ദൻ അധിനിയം" ബില്ല് ലോക്‌സഭ പാസ്സാക്കിയത് എന്ന്?

നാവികസേനയുടെ നിലവിലെ മേധാവി ആരാണ് ?

74 ആം റിപ്പബ്ലിക് ദിനപരേഡിൽ ഇന്ത്യയുടെ മുഖ്യ അതിഥി ആരായിരുന്നു?