App Logo

No.1 PSC Learning App

1M+ Downloads
വിവിധ സേവനങ്ങൾക്കായി വ്യക്തികൾ നൽകുന്ന മൊബൈൽ നമ്പറുകളുടെ ഉടമ അവർ തന്നെയാണോയെന്ന് സ്‌ഥാപനങ്ങൾക്ക് പരിശോധിച്ചുറപ്പിക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച സംവിധാനം?

Aആധാർ ലിങ്ക്ഡ് മൊബൈൽ പരിശോധന സംവിധാനം

Bമൊബൈൽ നമ്പർ വാലിഡേഷൻ പ്ലാറ്റ്‌ഫോം (MNV)

Cദേശീയ ഡിജിറ്റൽ തിരിച്ചറിയൽ പ്ലാറ്റ്‌ഫോം

Dസിം കാർഡ് രജിസ്ട്രേഷൻ ഡാറ്റാബേസ്

Answer:

B. മൊബൈൽ നമ്പർ വാലിഡേഷൻ പ്ലാറ്റ്‌ഫോം (MNV)

Read Explanation:

  • ഇതുവഴി അംഗീകൃത സ്ഥാപനങ്ങൾക്കും ലൈസൻസ് നേടുന്നവർക്കും ഫോൺ നമ്പർ ശരിയാണോ എന്ന് പരിശോധിക്കാൻ കഴിയും.

  • ഈ നമ്പറുകൾ ഒരു ഡാറ്റാബേസിലാണ് ഉണ്ടാവുക. അതിലൂടെ ആധികാരികത ഉറപ്പുവരുത്താനാകും.


Related Questions:

അടുത്തിടെ "അൾട്രാ സ്ലോമോഷൻ ടെക്‌നോളജി" ഉപയോഗിച്ച് സെക്കൻഡിൽ 7 ലക്ഷം ചിത്രങ്ങൾ എടുക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച ഇന്ത്യൻ സ്ഥാപനം ?
Cradle of space science in India?
ഇന്ത്യൻ റിമോട്ട് സെൻസിങ് ദിനം?
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് നിലവിൽ വരുന്ന സംസ്ഥാനം ?
മാലിന്യങ്ങളെ ഊർജ്ജമാക്കി മാറ്റുന്നതിനുള്ള ഏറ്റവും പ്രചാരത്തിലുള്ള പ്രക്രിയ ഏത്?