Challenger App

No.1 PSC Learning App

1M+ Downloads
ജനങ്ങൾ ഭരണം നടത്തുന്നതിനായി അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യ സമ്പ്രദായം ഏത്?

Aപ്രത്യക്ഷ ജനാധിപത്യം

Bസോഷ്യലിസ്റ്റ് ജനാധിപത്യം

Cപ്രാതിനിധ്യ (പരോക്ഷ) ജനാധിപത്യം

Dഏകാധിപത്യം

Answer:

C. പ്രാതിനിധ്യ (പരോക്ഷ) ജനാധിപത്യം

Read Explanation:

  • ജനങ്ങൾ നേരിട്ട് ഭരിക്കാതെ, ഭരണം നടത്തുന്നതിനായി പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന സമ്പ്രദായമാണ് പ്രാതിനിധ്യ / പരോക്ഷ ജനാധിപത്യം.


Related Questions:

ഭരണത്തിലും നിയമനിർമ്മാണത്തിലും ജനങ്ങൾ നേരിട്ട് പങ്കെടുക്കുന്ന ജനാധിപത്യ വ്യവസ്ഥയെ എന്താണ് വിളിക്കുന്നത്?
‘ക്രാറ്റോസ്’ (Kratos) എന്ന ഗ്രീക്ക് പദം സൂചിപ്പിക്കുന്നത് എന്താണ്?
ജനാധിപത്യ സംവിധാനത്തിന്റെ ഉദ്ഭവം ഏത് രാജ്യത്തിലാണ്?
ഡെമോക്രസി’ എന്ന പദത്തിലെ ‘ഡെമോസ്’ (Demos) എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം എന്താണ്?
പ്രത്യക്ഷ ജനാധിപത്യ ഉപാധികൾ നിലവിലുള്ള രാഷ്ട്രം ഏതാണ്?