അന്ധരെ സഹായിക്കാൻ ഉപയോഗിക്കുന്ന സംവിധാനം ?Aവൈറ്റ് കെയിൻBബ്രെയിൻ ലിപിCടാക്റ്റൈൽ വാച്ച്Dഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: ഭാരം കുറഞ്ഞ പൊള്ളയായ ഒരു അലുമിനിയം ദൺഡാണ് വൈറ്റ് കെയിൻ. വൈറ്റ് കെയിൻ ഉപയോഗിക്കുന്ന വഴി അന്ധരെ മറ്റുള്ളവർക്ക് തിരിച്ചറിയാനും അവരെ സഹായിക്കാനും കഴിയും Read more in App