Challenger App

No.1 PSC Learning App

1M+ Downloads
കാർ കഴുകുന്ന സർവീസ് സ്റ്റേഷനുകളിൽ കാർ ഉയർത്തുന്ന സംവിധാനം ഏത്?

Aഹൈഡ്രോളിക് ജാക്ക്

Bഹൈഡ്രോളിക് പ്രസ്സ്

Cഹൈഡ്രോളിക് ലിഫ്റ്റ്

Dഹൈഡ്രോളിക് ബ്രേക്ക്

Answer:

A. ഹൈഡ്രോളിക് ജാക്ക്

Read Explanation:

കാർ കഴുകുന്ന സർവീസ് സ്റ്റേഷനുകളിൽ കാർ ഉയർത്തുന്ന സംവിധാനമാണ്, ഹൈഡ്രോളിക് ജാക്ക്.


Related Questions:

മണ്ണുമാന്തി യന്ത്രം പ്രവർത്തിക്കുന്നതിന്റെ അടിസ്ഥാനതത്ത്വം ഏതാണ്?
മുങ്ങൽ വിദഗ്ദ്‌ധർ ഇതിൽ നിന്നും സംരക്ഷണം നേടാനാണ് പ്രത്യേക സ്യൂട്ടുകൾ ധരിക്കുന്നത് :
അന്തരീക്ഷമർദത്തിന്റെ അസ്തിത്വം ആദ്യമായി തെളിയിച്ച ശാസ്ത്രജ്ഞൻ?
ഗേജ് മർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
താഴെ പറയുന്നവയിൽ മർദ്ദത്തിൻ്റെ യൂണിറ്റ് അല്ലാത്തത്